World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ചൈനയുടെ നൈഫ് എഡ്ജ് പർവ്വതം

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പ്രകൃതിദത്തമായ ഒരു വിസ്മയമാണ് ഗാവോക്കി ലിംഗ്. വളരെ മിനുസമേറിയ ഒട്ടും തന്നെ ഘർഷണമില്ലാത്ത പാറകൾ നിറഞ്ഞ ഒരു പർവ്വതമാണിത്. അപകടസാധ്യത ഏറെ ഉണ്ടായിട്ടും ആളുകൾ ഇവിടം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ചെങ്കുത്തായ...

ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര

സ്കോട്ട്ലാൻഡിലെ ദ്വീപുകളായ വെസ്ട്രേയും പാപാ വെസ്ട്രേയും തമ്മിലുള്ള യാത്രയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യാത്ര. വീടിൻ്റെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോകാൻ നമ്മൾ കാറിൽ പോകും അല്ലെങ്കിൽ നടന്നും പോകും. പക്ഷെ...

എൻടെർടെയ്ൻമെൻ്റ് ഇല്ലാത്ത വിമാനയാത്ര

അൽപ്പം ദൈർഘ്യമുള്ള വിമാനയാത്രയാണെങ്കിൽ അതായത് 4 മുതൽ 7 മണിക്കൂർ വരെയുള്ള യാത്രയാണെങ്കിൽ യാത്രക്കാർ ഫോണിൽ സിനിമ കാണുകയോ പുസ്തകം വായിക്കുകയോ ആണ് പതിവ്. എന്നാൽ സിനിമ കാണുകയോ വായിക്കുകയോ ഒന്നും ചെയ്യാതെ...

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-6

Let the Cat Out of the Bag എന്ന ശൈലിക്ക് മറ്റുള്ളവരെ അറിയിക്കേണ്ട കാര്യം അറിയിക്കുക, രഹസ്യമാക്കി വെച്ച കാര്യം പുറത്തറിയിക്കുക, മറ്റുള്ളവരെ അറിയിക്കണം എന്നു കരുതിയ കാര്യമല്ലെങ്കിലും അക്കാര്യം പരസ്യമാക്കുക,...

നീന്തുമ്പോൾ ഗൂഗിൾസ് വേണം; വിദഗ്ദ്ധർ

ബ്രിട്ടനിലെ ആളുകളോട് നേത്രരോഗ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് നീന്തുമ്പോൾ ഉറപ്പായും ഗൂഗിൾസ് ധരിക്കാനാണ്. കണ്ണിന് സംരക്ഷണകവചം അത്യാവശ്യമായി ധരിച്ചിരിക്കണം എന്ന് ഇവർ പറയുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം അന്ധത വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ്...

ഏബ്രഹാം ലിങ്കൺ മെഴുകു പ്രതിമ ഉരുകി

പതിനാറാമത് അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഏബ്രഹാം ലിങ്കണിൻ്റെ വടക്കുപടിഞ്ഞാറൻ വാഷിംഗ് ടണിലെ മെഴുകു പ്രതിമ ഉരുകിപ്പോയി. 1922-ൽ വാഷിംഗ് ടൺ ഡിസിയിലെ ലിങ്കൺ മെമ്മോറിയലിൽ സ്ഥാപിച്ച വെള്ള മാർബിൾ പ്രതിമയുടെ തനിപ്പകർപ്പായിരുന്നു ഈ മെഴുകു...
spot_img