World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ പരിശീലിപ്പിക്കാൻ നാസ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കുവാനുള്ള തീരുമാനത്തിലാണ്. ഇതിനെ തുടർന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികനു വേണ്ടിയുള്ള നൂതന പരിശീലനം നൽകാൻ തീരുമാനമായി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജെയ്ക് സള്ളിവനും ഇന്ത്യയിലെ ദേശീയ...

പറക്കലിനിടയിൽ മേലാപ്പ് തുറന്നുപോയി

പറക്കലിനിടയിൽ വിമാനത്തിൻ്റെ മേലാപ്പ് (canopy) തുറന്നുപോയ ഒരു അനുഭവം നരൈൻ മെൽകുംജാൻ എന്ന ഡച്ച് ലേഡി പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയുണ്ടായി. എല്ലാ പൈലറ്റുമാരോടും ജാഗ്രത പുലർത്താൻ അവർ അഭ്യർത്ഥിച്ചു. വീഡിയോ കണ്ടവരൊക്കെ അവരുടെ...

നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം വീഡിയോ വ്യാജ പതിപ്പ്

നെറ്റ്ഫ്ലിക്സിൻ്റെയും ആമസോൺ പ്രൈം വീഡിയോയുഡേയും വ്യാജ പതിപ്പുകളിൽ ചിത്രീകരിച്ചത് ആയിരക്കണക്കിന് പൈറേറ്റഡ് ഷോകളും സിനിമകളും. നെറ്റ്ഫ്ലിക്സിൻ്റെയും ആമസോൺ പ്രൈമിൻ്റെയും പൈറേറ്റഡ് പതിപ്പ് പോലെ പ്രവർത്തിക്കുന്ന നിയമവിരുദ്ധ സ്ട്രീമിംഗ് സേവനമായ ജെറ്റ്ഫ്ലിക്സ് രൂപകൽപ്പന ചെയ്തതിനും സൈറ്റ്...

ചാൾസ് മൂന്നാമൻ്റെ സെറാമിക് ആട്ടിൻകുട്ടിയെ ലേലത്തിൽ വിറ്റത് 13,000 യൂറോയ്ക്ക്

ചാൾസ് മൂന്നാമൻ്റെ പേരിലുള്ള ചെറിയ ഒരു സെറാമിക് ആടിനെയാണ് യുകെയിൽ കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിൽ വിറ്റത്. വില 13,000 യൂറോ. അതായത് ഏകദേശം 11 ലക്ഷത്തോളം രൂപ. കനേഡിയൻ റെയ്മണ്ട് പാറ്റൻ 55...

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-4

Butter someone up എന്ന പ്രയോഗത്തിൻ്റെ അർത്ഥം പറയാം. ഒരാളുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടി അയാളെ അമിതമായി പുകഴ്ത്തുന്നതിനും പ്രശംസിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്. നമ്മുടെ നാടൻ ഭാഷയിൽ സോപ്പിടുക എന്ന് പറയാം. പണ്ടുകാലത്ത്...

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂലൈ 26 ആണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ തീം "തെളിവുകൾ വ്യക്തമാണ്, പ്രതിരോധത്തിൽ നിക്ഷേപിക്കുക" എന്നതാണ്. ലോകത്തെ ലഹരി വിരുദ്ധമാക്കുക എന്നതാണ് ഇങ്ങനെ ഒരു ദിനത്തിൻ്റെ ലക്ഷ്യം. 1987-ൽ ഐക്യരാഷ്ട്രസഭ ആരംഭിച്ച...
spot_img