World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

800 കോടി മരങ്ങൾ, നിങ്ങൾക്കും പങ്കാളിയാകാം

പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ആനന്ദ് ഗോയൽ സ്വന്തമായി ഐടി കമ്പനി തുടങ്ങി. കമ്പ്യൂട്ടറിനോടും സോഫ്റ്റ് വെയറിനോടും ഉണ്ടായിരുന്ന അതിയായ കമ്പമാണ് ഇതിനു കാരണമായത്. ഇന്ന് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ പടർന്നു പന്തലിച്ച...

ലോകത്തിലെ ഏറ്റവും വിരൂപനായ നായ; മത്സരത്തിൽ വിജയിച്ചത് വൈൽഡ് താങ്

8 വയസ്സ് പ്രായം ഉള്ള പേകിംഗീസ് ഇനത്തിൽ പെട്ട ഒരു നായയാണ് വൈൽഡ് താങ്.ലോകത്തിലെ തന്നെ ഏറ്റവും "വിരൂപനായ നായ" യെ കണ്ടെത്തുന്നതിനുള്ള ഈ മത്സരം നടന്നത് 2024 മെയ് 21ന് കാലിഫോർണിയിലുള്ള...

ലോകത്തിലെ ആദ്യ CNG മോട്ടോർ സൈക്കിൾ ജൂലൈ 5 ന് പുറത്തിറങ്ങും

2024 ജൂലൈ 5-ന് ലോകത്തിലെ ആദ്യത്തെ CNG-പവർ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതോടെ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു. സിഎൻജി എന്നത് പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ചു പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ഒരു...

ചിലവേറിയ നഗരം മുംബൈ

മെർസർ സർവ്വേ 2024 അനുസരിച്ച് ഇന്ത്യയിലെ ജീവിക്കാൻ ഏറ്റവും ചിലവേറിയ നഗരമാണ് മുംബൈ. രണ്ടാം സ്ഥാനം ഡൽഹിക്ക്. മൂന്നാമത് ചെന്നൈ. ബംഗളുരു നാലാം സ്ഥാനത്താണ്. അഞ്ചാമത് ഹൈദരാബാദ്. പുനെ, കൊൽക്കത്ത എന്നിവക്ക് ആറും...

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-3

White elephant എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണെന്ന് പറയാം. White elephant അതായത് വെള്ളാന എന്ന പദം പണ്ടുകാലത്ത് സമ്മാന വിനിമയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ സമ്മാനങ്ങൾ കൂടുതൽ വിലപിടിപ്പുള്ളതും കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. പക്ഷെ...

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ.

ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ പറയുന്നു. ഇത് തടയാന്‍ നമ്മള്‍ വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു. ഏപ്രിലില്‍ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോന്‍സ് ഇന്‌ററജന്‍സി ടേബിള്‍ടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിള്‍ടോപ്പ്...
spot_img