ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗൾഫ് രാജ്യങ്ങളോട് മാപ്പ്...
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...
ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...
പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...
ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ.ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ...
എയര്‍ അറേബ്യയുടെ വിമാനം ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്.
യാത്രക്കാരന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍...
നിർവികാരയായി തൻ്റെ വിനോദസഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി.
ഇൻഡോനേഷ്യയിലും മലേഷ്യയിലും ഒക്കെ സാധാരണയായി കണ്ടുവരുന്ന കുരങ്ങുകളുടെ ഒരു വർഗ്ഗമാണ് ഉറങ്ങൂട്ടാൻ.
വിനോദസഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒറാങ്ങൂട്ടാൻ്റെ ചിത്രമാണ് ഏറെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയത്. പുരസ്കാരാർഹമായ...
ഇരുപത്തിമൂന്ന് ജോഡി ഇരട്ടകൾ മസാച്യുസെറ്റ്സിലെ യുഎസ് മിഡിൽ സ്കൂളിൽ നിന്ന് ബിരുദം നേടി.
"തികച്ചും അസാധാരണം" എന്നാണ് പ്രധാന അധ്യാപിക തമത ബിബ്ബോ പരിപാടിയെ വിശേഷിപ്പിച്ചത്.
പാസ്സ് ഔട്ട് സെറിമണിയിൽ 23 ഇരട്ടകളെ ഏറെ സന്തോഷത്തോടെയാണ്...
ലാസേജ് സ്റ്റോളി എന്ന ജർമ്മൻ യുവാവ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ട്രെയിനുകളിൽ ആണ് താമസം.
ഈ തീരുമാനം ഈ ജർമ്മൻ യുവാവിനെ ജർമ്മനിയിലെ ഒരു ചെറിയ സമൂഹത്തിൽ നിന്ന് ലോകത്തിൻ്റെ പല കോണുകളിലേക്ക് എത്തിച്ചു.
2022...
കാലിഫോർണിയിൽ അഗ്നിശമനസേനയുടെ സഹായത്തോടെ അതിസാഹസികമായാണ് മരത്തിൽ ഉണ്ടായ കുരുക്കിൽ അകപ്പെട്ട കാക്കയെ രക്ഷിച്ചത്.
ലഡെറ റഞ്ച് ഇന്ന് സ്ഥലത്താണ് സംഭവം. ആളുകൾ കാക്കയുടെ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. അവർ ഒരു ഏണി...
ഒരു നഴ്സിംഗ് ഹോമിൽ വെച്ച് പരിചയപ്പെട്ട 80 വയസ്സുകാരനുമായി ഇരുപത്തിമൂന്ന് വയസ്സ് കാരിയുടെ വിവാഹം.
ഹേബൈയ് പ്രൊവിൻസിൽ ഉള്ള ഒരു റിട്ടയർമെൻ്റ് ഹോമിൽ വോളണ്ടിയർ ആയി ജോലി ചെയ്യുമ്പോൾ ആണ് ഇരുപത്തിമൂന്ന് വയസ്സുകാരിയായ സിയാഫങ്ങ്...