ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ...
ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസും...
സൈന്യത്തിലെ പ്രധാന പോസ്റ്റുകള്‍ അലങ്കരിക്കുന്ന വനിത ഓഫീസര്‍മാര്‍ക്കെതിരെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ആര്‍മി ജനറലിന്റെ കത്ത്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പ്രമുഖ ദേശീയ...
ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ’ നേടുന്ന ഭൂട്ടാനികളല്ലാത്ത ആദ്യ വ്യക്തിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിംഫുവിലെ തൻ്റെ ദ്വിദിന സന്ദർശന വേളയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ...
ദക്ഷിണാഫ്രിക്കയിലെ പിലാനെസ്ബർഗ് നാഷണൽ പാർക്കിൽ ഒരു ആന സഫാരി ട്രക്ക് ഉയർത്തുന്നതു കണ്ട് വിനോദസഞ്ചാരികൾ ഭയന്നു.
ആന 22 സീറ്റുകളുള്ള ട്രക്ക് താഴെയിടുന്നതിന് മുമ്പ് തുമ്പിക്കൈ കൊണ്ട് പലതവണ മുകളിലേക്ക് ഉയർത്തി.
ഡ്രൈവർ ആനയോട് പോകൂ...
ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ നേപ്പാൾ ഗവൺമെൻ്റ് ഗണ്ഡകി പ്രവിശ്യയിലെ പൊഖാറയെ ടൂറിസം തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഫെവാ തടാകത്തിൻ്റെ തീരത്തുള്ള ബരാഹി ഘട്ടിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രഖ്യാപനം.
പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദസഞ്ചാരത്തിനും...
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്.
മാർച്ച് 11നായിരുന്നു സംഭവം.
അഭിജിത്തിന്റെ മരണത്തോടെ സമീപകാലത്ത് യു.എസില്‍ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം ഒമ്ബതായി.
ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്.
കാട്ടില്‍...
ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ് അടുത്തിടെ മുംബൈ വിമാനത്താവളത്തിലെ ഒരു ബജറ്റ് ഹോട്ടലിൽ താമസിച്ചതിന് ശേഷം ഒരു വേദനാജനകമായ അനുഭവം പങ്കിട്ടു.
ഹോട്ടലിലെ മുറിയിൽ പാറ്റകളുണ്ടെന്നും വൃത്തിഹീനമായ ടോയ്‌ലറ്റുകളുണ്ടെന്നും സംഗീതസംവിധായകൻ സോഷ്യൽ മീഡിയയിൽ...