World

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന ഒൻപത് ഡ്രോണുകൾ...

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...
spot_img

കിളിമാനൂർ സ്വദേശി നൗഷാദിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം

ഒരൊറ്റ ക്ലിക്കിൽ മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരമാണ്. മരുക്കാട്ടിലെ അപൂർവ്വയിനം അറേബ്യൻ കുറുക്കനെ ക്യാമറയിലാക്കിയതിനാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്. ലോക പരിസ്ഥിതി വാരാചരണത്തിനോടനുബന്ധിച്ച് സൗദി...

യുഎഇയിൽ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരിക്കുകയാണ്. എന്താണ് എങ്കിലും, യുഎഇ ജൂണ്‍ മാസത്തിൽ കോളടിച്ചിരിക്കുകയാണ് എന്നു തന്നെ പറയാം. യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന്...

വിമാന എൻജിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

വിമാന എൻജിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. അതിനിടയിലാണ് ഹബ്ബിൻ്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിൽ വെച്ച് മരണം സംഭവിച്ചത്. ജെറ്റിൻ്റെ കറങ്ങുന്ന...

ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ ആദ്യമായി തോൽപ്പിച്ച് പ്രഗ്നാനന്ദ

ഇന്ത്യക്കാരുടെ അഹങ്കാരം എന്നു തന്നെ പറയാം ആർ. പ്രഗ്നാനന്ദ അല്ലേ?. ചെസ് കളിയിലൂടെ മറിമായം തീർക്കുന്ന അതുല്യപ്രതിഭ. ഇത്തവണ മാഗ്നസ് കാൾസനെ ഞെട്ടിച്ചിരിക്കുകയാണ് പ്രഗ്നാനന്ദ. ക്ലാസിക്കൽ ചെസിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. നോർവേ...

മ്യാന്‍മറിൽ ഭൂചലനം

മ്യാന്‍മറിൽ ഭൂചലനം ഉണ്ടായി. ഇതേതുടര്‍ന്ന്, ഇതിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ഗുവഹത്തി, ഷില്ലോങ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബുധനാഴ്ച്ച വൈകിട്ട് 6.45 നായിരുന്നു മ്യാന്‍മറിൽ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്....

സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസത്തേക്ക് മക്കയിലേക്ക് വിലക്ക്

റിയാദ് : സന്ദർശക വിസയിൽ സൗദിയിലുള്ളവർക്ക് ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശനവും,താമസവും വിലക്കി ആഭ്യന്തര മന്ത്രാലയം. മെയ് 23 മുതൽ ജൂൺ 21 വരെയുള്ള ഒരു മാസത്തേക്കാണ് വിലക്ക്. സന്ദർശക വിസ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റ്...
spot_img