World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

സൗജന്യമായി ചികിത്സ നൽകുന്ന ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഡോക്ടർ

ഫിസിയോതെറാപ്പിസ്റ്റും ഓസ്റ്റിയോപ്പാത്തും കൈറോപ്രാക്റ്ററുമായ ഡോ. രജനീഷ് കാന്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന് അർഹനായി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ആയിരക്കണക്കിന് ആളുകളെ മരുന്നുകളൊന്നും കൂടാതെ ഡോ.രജനീഷ് ചികിത്സിച്ചിട്ടുണ്ട്. എല്ലാ മാസവും ഒന്നാം...

ദക്ഷിണേഷ്യയിൽ കൌമാര പെൺകുട്ടികളിൽ പ്രസവവും മരണവും

ജൂലൈ 11-12 തീയതികളിൽ സാർക്ക്, ലോകാരോഗ്യ സംഘടന, യുനിസെഫ്, യുഎൻഎഫ്പിഎ എന്നിവ സംയുക്തമായി കാഠ് മണ്ഡുവിൽ സംഘടിപ്പിച്ച ദ്വിദിന പ്രാദേശിക സംവാദം സാർക്ക് സെക്രട്ടറി ജനറൽ അംബാസഡർ ഗോലം സർവാർ ഉദ്ഘാടനം ചെയ്തു. യൂണിസെഫും...

സൂര്യൻ്റെ തീജ്വാലയിൽ റേഡിയോ സിഗ്നലുകൾ തടസ്സപ്പെട്ടു

സോളാർ ഭൗതികശാസ്ത്രജ്ഞനായ കീത്ത് സ്ട്രോങ് X-ൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ സൂര്യൻ ഏറ്റവും ശക്തമായ സോളാർ ജ്വാലയായ എക്സ്-ക്ലാസ് ഫ്ലെയർ പുറത്തേക്ക് വിടുന്നതായി പറഞ്ഞു. AR3738 എന്ന സൺസ്‌പോട്ടിൽ നിന്ന് ശനിയാഴ്ച...

ശാസ്ത്രജ്ഞർ ചന്ദ്രനിൽ ഗുഹ കണ്ടെത്തി

ഏകദേശം 55 വർഷം മുമ്പ് ചന്ദ്രനിൽ അപ്പോളോ 11 ലാൻഡ് ചെയ്ത് നീൽ ആംസ്ട്രോംഗ് ഇറങ്ങിയ സ്ഥലത്തുനിന്നും ഏകദേശം 250 മൈൽ അകലെ വ്യക്തമായ ഒരു ഗുഹയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ലാവാ ട്യൂബിൻ്റെ തകർച്ച...

ട്രക്കിംഗിനിടെയില്‍ നദിയില്‍ വീണ് പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർക്കും ഭർത്താവിനും ദാരുണാന്ത്യം

ചൈനീസ് സമൂഹ മാധ്യമത്തില്‍ 'അഗു' (Agu) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 35 കാരിയായ ചൈനീസ് ബ്ലോഗറും അവരുടെ 41 കാരനായ ജാപ്പനീസ് ഭർത്താവുമാണ് മരിച്ചത്. സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം ഇരുവരും മധ്യ ജപ്പാനിലെ ഗിഫുവിലേക്ക്...

യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ്

യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ്.തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും ബൈഡൻ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസൊലേഷനിൽ കഴിയുകയാണ്. ചുമ അടക്കമുള്ള ലക്ഷണങ്ങൾ പ്രകടമാണെന്നും...
spot_img