യാക്കോബായസഭയുടെ കാതോലിക്കാ വാഴ്ച്ച: സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ പൊതുതാൽപ്പര്യ ഹർജി

യാക്കോബായസഭയുടെ കാതോലിക്കാ വാഴ്ച്ച: സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ പൊതുതാൽപ്പര്യ ഹർജി. ജനത്തിന്റെ പണം ഉപയോഗിച്ച് സുപ്രീം കോടതി നിരോധിച്ച സമാന്തര ഭരണം വീണ്ടും മലങ്കര സഭയിൽ ഉണ്ടാക്കുവാനുള്ള പാത്രിയർക്കീസിന്റെ സ്വകാര്യചടങ്ങിൽ പങ്കെടുക്കുന്നത് ചോദ്യം ചെയ്താണ് ഹർജി. കുന്നംകുളം സ്വദേശി ഗിൽബർട്ട് ചീരനാണ് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി സമർപ്പിച്ചത്. പരമോന്നത കോടതിയുടെ വിധിയെ അട്ടിമറിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നുവെന്നും ഹർജിക്കാരൻ.പൊതു താൽപ്പര്യ ഹർജി വ്യാഴാഴ്ച്ച പരിഗണിക്കും.

Leave a Reply

spot_img

Related articles

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ .വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി...

കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി.കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിൻ്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്.കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ്...

ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും; മറ്റൊരു പൂരക്കാലത്തിനായി ഇനി ഒരു വർഷത്തെ കാത്തിരിപ്പ്

ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മറ്റൊരു പൂരക്കാലത്തിനായി തൃശ്ശൂർക്കാർ ഇനി ഒരു വർഷം കാത്തിരിക്കും .വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച് തിങ്കൾ...

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാൻഡ് പ്രതി തൂങ്ങി മരിച്ചു

ആലപ്പുഴ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ്...