സിബിഎസ്‌ഇ 10, 12 ബോർഡ് പരീക്ഷ ഇന്നു തുടങ്ങും

സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇന്ന് ആരംഭിക്കും.ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 സെന്ററുകളിൽ 42 ലക്ഷം വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്.കഴിഞ്ഞ വർഷത്തെക്കാൾ 3.14 ലക്ഷം വിദ്യാർഥികൾ അധികം. 10-ാം ക്ലാസ് പരീക്ഷ ഇക്കുറി 24.12 ലക്ഷം പേരാണ് എഴുതുന്ന ത്. 12-ാം ക്ലാസ് പരീക്ഷ 17.88 ലക്ഷം പേരും.10-ാം ക്ലാസിന് ഇന്നു ഇംഗ്ലിഷ് പരീക്ഷയാണു നടക്കുക.12-ാം ക്ലാസിനു ഒൻട്രപ്രനർഷിപ്പാണ് പരീക്ഷാ വിഷയം.10-ാം ക്ലാസ് പരീക്ഷ മാർച്ച് 18നാണ് അവസാനിക്കുന്നത്. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും. മേയ് പകുതിയോടെ ഫലം പ്രഖ്യാപിക്കും.

Leave a Reply

spot_img

Related articles

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്

മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ് .തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.പെയിന്റിംഗ് തൊഴിലാളിയായ അജിത്...

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം.യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ...

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍.ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...