ബാലവേല നിർമാർജന പോസ്റ്റർ പ്രകാശനം ചെയ്തു

2025 ൽ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും, നിർമ്മാണ സൈറ്റുകളിലും, പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിന് തൊഴിൽ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പോസ്റ്റർ എറണാകുളം ജില്ലതല പ്രകാശനം ജില്ലാ കളക്ടർN.S.K ഉമേഷ് നിർവഹിച്ചു.

ജില്ലാ ലേബർ ഓഫീസർപി.ജി.വിനോദ് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ പി.കെ.മനോജ്,ടി.വി.ജോസി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു

എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികന്‍ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്....

ബിഷപ്പ് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം വാഗ്ദനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കോട്ടയം സ്വദേശി ഡേവിഡിനെ (57) വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ എംഡി പ്രവേശനം...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി...

എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ നിർദേശം

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട്...