80 വയസ്സുകാരനെ വിവാഹം കഴിച്ച് 23 വയസ്സുകാരി; വിമർശിച്ച് സമൂഹം

ഒരു നഴ്സിംഗ് ഹോമിൽ വെച്ച് പരിചയപ്പെട്ട 80 വയസ്സുകാരനുമായി ഇരുപത്തിമൂന്ന് വയസ്സ് കാരിയുടെ വിവാഹം.

ഹേബൈയ് പ്രൊവിൻസിൽ ഉള്ള ഒരു റിട്ടയർമെൻ്റ് ഹോമിൽ വോളണ്ടിയർ ആയി ജോലി ചെയ്യുമ്പോൾ ആണ് ഇരുപത്തിമൂന്ന് വയസ്സുകാരിയായ സിയാഫങ്ങ് 80 വയസ്സായ മിസ്റ്റർ ലീയെ ആദ്യമായി കണ്ടുമുട്ടുന്നത്.

ഇരുവരും തമ്മിൽ 57 വയസ്സ് വ്യത്യാസമുണ്ടെങ്കിലും അവർ അടുത്തു.

അവരുടെ ഫ്രണ്ട്ഷിപ്പ് പിരിയാൻ പറ്റാത്ത ബന്ധത്തിലേക്ക് വളരുകയായിരുന്നു. മിസ്റ്റർ ലീയുടെ പക്വതയാണ് തന്നെ ആകർഷിച്ചതെന്ന് സിയാഫോങ് പറഞ്ഞു. വൃദ്ധനായതു കൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

പെൺകുട്ടി തൻ്റെ സ്വന്തം നിലപാടിൽ ഉറച്ച നിൽക്കുകയും മിസ്റ്റർ ലീയെ തൻ്റെ ഭർത്താവായി സ്വീകരിക്കുകയും ചെയ്തു.

സിയോൺഫാംഗിൻ്റെയും ലീയുടെയും പ്രണയകഥ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായി. പണത്തിന് വേണ്ടി പ്രായമായ ഒരാളെ പെൺകുട്ടി വിവാഹം കഴിച്ചതായി നിരവധി ആളുകൾ ആരോപിച്ചു. ലിയോടുള്ള അവളുടെ സ്നേഹത്തിന് പലരും അവളെ അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...