വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി

കൊച്ചിയിൽ വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി.

നെടുമ്പാശേരിയിലെ വീട്ടിൽ നിന്ന് പിടികൂടിയത് ആയിരകണക്കിന് പാക്കറ്റ് സിഗരറ്റുകൾ.

ഇന്ത്യൻ നിർമിത സിഗററ്റുകളുടെ വ്യാജപതിപ്പുകളും പിടിച്ചെടുത്തു.

ഇവ കംബോഡിയയിൽ നിർമ്മിച്ച് കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവും കണ്ടെത്തി.

നെടുമ്പാശ്ശേരി സ്വദേശി മജീഷ് കസ്റ്റഡിയിൽ.

കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം തുടരുന്നു.

കസ്റ്റംസ് പ്രവന്റിവ് കമ്മീഷണർ കെ. പത്മാവതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

spot_img

Related articles

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ...

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...