ദീ​​​​​​​​പി​​​​​​​​ക​​​​​​​​യു​​​​​​​​ടെ ശ​​​​​​​​തോ​​​​​​​​ത്ത​​​​​​​​ര റൂ​​​​​​​​ബി ജൂ​​ബി​​ലി ആ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ന്നു തു​​​​​​​​ട​​​​​​​​ക്കം

ദീ​​​​​​​​പി​​​​​​​​ക​​​​​​​​യു​​​​​​​​ടെ ശ​​​​​​​​തോ​​​​​​​​ത്ത​​​​​​​​ര റൂ​​​​​​​​ബി ജൂ​​ബി​​ലി ആ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ന്നു തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മാ​​​​​​​​കും .ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷം നീ​​​​​​​​ളു​​​​​​​​ന്ന ആ​​​​​​​​ഘോ​​​​​​​​ഷം വി​​​​​​​​ളം​​​​​​​​ബ​​​​​​​​രം ചെ​​​​​​​​യ്തു​​​​​​​​ വ​​​​​​​​ർ​​​​​​​​ണ​​​​​​​​ശ​​​​​​​​ബ​​​​​​​​ള​​​​​​​​മാ​​​​​​​​യ റാ​​​​ലി ഇ​​​​​​​​ന്നു വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ചി​​​​​​​​ന് കോ​​​​​​​​ട്ട​​​​​​​​യം ലൂ​​​​​​​​ർ​​​​​​​​ദ് പ​​​​​​​​ള്ളി പ​​​​​​​​രി​​​​​​​​സ​​​​​​​​ര​​​​​​​​ത്ത് ഫ്ലാ​​​​​​​​ഗ്ഓ​​​​​​​​ഫ് ചെ​​​​​​​​യ്യും. പൊ​​​​​​​​തു​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​വ​​​​​​​​രും ദീ​​​​​​​​പി​​​​​​​​ക കു​​ടും​​ബാം​​ഗ​​ങ്ങ​​ളും അ​​ഭ‍്യു​​ദ​​യ​​കാം​​ക്ഷി​​ക​​ളും പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന റാ​​​​ലി ആറിന്‌ തി​​​​​​​​രു​​​​​​​​ന​​​​​​​​ക്ക​​​​​​​​ര പ​​​​​​​​ഴ​​​​​​​​യ ബ​​​​​​​​സ്‌​​​​​​​​സ്റ്റാ​​​​​​​​ൻ‌​​​​​​​​ഡ് പ​​​​​​​​രി​​​​​​​​സ​​​​​​​​ര​​​​​​​​ത്ത് സ​​​​​​​​മാ​​​​​​​​പി​​​​​​​​ക്കും.തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് 140-ാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ത്തെ സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ച്ച് 140 ദീ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ൾ വ്യത്യസ്ത മേഖലകളിലുള്ളവര്‍ തെ​​​​​​​​ളി​​​​​​​​ക്കും. വി​​​​​​​​ഖ്യാ​​​​​​​​ത ശാ​​​​​​​​സ്ത്ര​​​​​​​​ജ്ഞ​​​​​​​​നും മ​​​​​​​​ഹാ​​​​​​​​ത്മാ​​​​​​​​ഗാ​​​​​​​​ന്ധി സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ലാ മു​​​​​​​​ൻ വൈ​​​​​​​​സ് ചാ​​​​​​​​ൻ​​​​​​​​സ​​​​​​​​ല​​​​​​​​റു​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ഫ. ഡോ. ​​​​​​​​സാ​​​​​​​​ബു തോ​​​​​​​​മ​​​​​​​​സ് സ​​ന്ദേ​​ശം ന​​ൽ​​കും. 140-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ ദീപികയുടെ നിലപാടുകള്‍ രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട് വ്യക്തമാക്കും.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...