ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കുറുക്ക് മാർഗം സ്വീകരിച്ചു: നിയുക്ത എംഎല്‍എ യു.ആർ. പ്രദീപ്

വോട്ടുകള്‍ വർധിച്ച സാഹചര്യം ഗൗരവത്തോടെ കാണും. ബിജെപി സാമ്ബത്തിക ഇടപെടലുകള്‍ അടക്കം നടത്തിയതിൻ്റെ തെളിവുകള്‍ കൈവശമുണ്ടെന്നു അദ്ദേഹം പറഞ്ഞു. വോട്ട് നഷ്ടമുണ്ടായെങ്കില്‍ കാരണം പരിശോധിച്ച്‌ ഇടതുപക്ഷം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പ്രചരണ ഘട്ടത്തില്‍ ബിജെപി മുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിച്ചുവെന്നും യു.ആർ. പ്രദീപ് ആരോപിച്ചു. അവർ അതിനെ തള്ളി കളഞ്ഞത് മികച്ച വിജയം സ്വന്തമാക്കാൻ കാരണമായതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച്‌ വിജയിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയില്‍ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥി യു.ആര്‍. പ്രദീപ് വിജയിച്ചത്

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...