നിർമ്മാത്തിലിരിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു

ആലപ്പുഴ നഗരത്തിൽ നിർമ്മാത്തിലിരിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു.കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൻ വർക്കി പാലത്തിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന ഭാഗത്താണ് അപകടം.നിർമ്മാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് വയോധികന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

നിലയ്ക്കലിൽ സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തെ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു

നിലയ്ക്കലിൽ സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തെ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു.വനംവകുപ്പിൽ ഔദ്യോഗികമായി പണം അടച്ച് അനുമതി നേടിയ ശേഷമെത്തിയ 'ഹരിവരാസനം' എന്ന സിനിമയുടെ ചിത്രീകരണ...

ബേപ്പൂർ തോൽവി: പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ

ബേപ്പൂർ തോൽവി: പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ.ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നിൽ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ...

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു

വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു.കോഴിക്കോട് വിലങ്ങാട് വായാട് ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനാണ്.കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമത്തിനിടെ,...

വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.സംഭവത്തിൽ...