കെ സ്‌മാർട്ട് പോർട്ടൽ മുഖേന ലഭ്യമാക്കുന്ന സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് ഏർപ്പെടുത്തി

കെ സ്‌മാർട്ട് പോർട്ടൽ മുഖേന ലഭ്യമാക്കുന്ന സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് ഏർപ്പെടുത്തി.ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വകുപ്പാണ് നിരക്ക് നിശ്ച‌യിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.അപേക്ഷാ ഫീസിനു പുറമേയാണ് അക്ഷയ കേന്ദ്രങ്ങൾക്കുള്ള സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. പരാതി നൽകാൻ പോലും ഇനി 30 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും.തദ്ദേശ സ്വയംഭരണ സ്ഥ‌ാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് സർക്കാർ കെ സ്‌മാർട്ട് പദ്ധതി രൂപകൽപന ചെയ്‌തത്‌.

Leave a Reply

spot_img

Related articles

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...