ജവാൻ റം ഉല്‍പ്പാദനം അഞ്ച് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് സർക്കാർ

ജവാൻ റം ഉല്‍പ്പാദനം അഞ്ച് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് സർക്കാർ .എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്.ഉല്‍പ്പാദനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികള്‍ ബെവ്കോ നേരിട്ട് സ്വീകരിക്കും. മദ്യം നിറയ്‌ക്കാനുള്ള കുപ്പികള്‍, ലേബലുകള്‍, അടപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്ന കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. ടെണ്ടർ എടുത്തവർ സാധനങ്ങള്‍ നല്‍കാൻ വിസമ്മതിച്ചതോടെയാണ് ബെവ്കോ നേരിട്ട് ഇവ വാങ്ങാൻ തീരുമാനിച്ചത്.

Leave a Reply

spot_img

Related articles

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...

പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട

പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട.ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2കിലോ കഞ്ചാവ് പിടിച്ചെടുത്തത്.പാലാ എസ്...

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് ബജറ്റ്

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ...