ഇന്നലെ മാത്രം കേരളത്തില്‍ 1.64 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടി

ഗുരുവായൂര്‍ അമ്പലനടയില്‍ വമ്പൻ ഹിറ്റായി തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

എന്തായാലും ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ സിനിമ.

ഇതുവരെ ഇന്ത്യയില്‍ ആകെ 31.3 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ നേരത്തെ എത്തിയിരിക്കുന്നുവെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ വ്യക്തമാക്കുന്നു.

ഇന്നലെ മമ്മൂട്ടിയുടെ ടര്‍ബോ എന്ന സിനിമ എത്തിയിട്ടും ഗുരുവായൂര്‍ അമ്പലനടയില്‍ കേരള കളക്ഷനില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്.

ഇന്നലെ മാത്രം കേരളത്തില്‍ 1.64 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടി.

എന്തായാലും കുടുംബങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈ സൂപ്പർ സിനിമ.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...