ഗുരുവായൂർ ഇല്ലംനിറ ഓഗസ്റ്റ് 18-ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രശസ്തമായ ഇല്ലംനിറ ചടങ്ങ് ഓഗസ്റ്റ് 18-ന് നടക്കും. അന്ന് രാവിലെ 8.30-നും 9.30-നും ഇടയിലുള്ള മുഹൂർത്തത്തിലും, ഉച്ചപൂജയോടൊപ്പവുമാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചിങ്ങമാസത്തിലെ ആദ്യ വിളവെടുത്ത നെൽക്കതിരുകൾ ഭഗവാന് സമർപ്പിക്കുന്ന വിശേഷപ്പെട്ട ചടങ്ങാണിത്. കൂടാതെ, ക്ഷേത്രത്തിലെ ഓണം വഴിപാടുകൾക്കുള്ള മുൻകൂട്ടി ബുക്കിങ് അന്വേഷണ വിഭാഗത്തിലും അമ്പലപ്പുഴ വഴിപാട് കൗണ്ടറുകളിലും ആരംഭിച്ചിട്ടുണ്ട്. ഓണസദ്യ ഉൾപ്പെടെയുള്ള വഴിപാടുകൾ ഭക്തർക്ക് ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

spot_img

Related articles

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും...

സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന...

ബവ്കോ പ്ലാസ്‌റ്റിക് കുപ്പി ശേഖരണം തുടരും

പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന...