എൻ.ഡി.എ അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കൊമ്പനാന പുറത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി എത്തിയത് കൗതുകമായി

എൻ.ഡി.എ അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥികെ.കെ വിനോദ് കുമാർ കൊമ്പനാന പുറത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി എത്തിയത് കൗതുകമായി.ബി.ജെ.പി ജില്ലാ കമ്മിറ്റിഓഫീസായ കണ്ണൂർ താളിക്കാവ് നിന്നും പുറപ്പെട്ട് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിന് സമീപത്തൂടെ ദേശീയപാതയിലെ തെക്കി ബസാറിലൂടെ സിഗ്നല്‍ ലൈറ്റ് മുറിച്ചു കടന്ന് കലക്ടറേറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തുകയായിരുന്നു.വീല്‍ ഘടിപ്പിച്ച റോബോർട്ടിക് ആനപ്പുറത്ത് കയറിയായിരുന്നു സ്ഥാനാർത്ഥി എഴുന്നെള്ളിപ്പ് നടത്തിയത്. തൃശൂരില്‍ നിന്നെത്തിയ പുലികളി സംഘം ചെണ്ടവാദ്യസംഘം, തുടങ്ങി കളറായിരുന്നു പത്രിക സമർപ്പിക്കല്‍ ബി.ജെ.പി നേതാക്കളും പ്രവർത്തകരും അകമ്പടിയായുണ്ടായിരുന്നു

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...