മുനമ്പത്ത്നടക്കുന്ന ഭൂസമരത്തിന് കേരളാ കോൺഗ്രസ് ( M ) ൻ്റെ പിന്തുണ.
കേരളാ കോൺഗ്രസ് ( M ) പാർട്ടി ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് പാർട്ടി ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി ശ്രീ. TA ഡേവിസ് കേരളാ കോൺഗ്രസ് ( M)വൈപ്പിൻ നിയേജകമണ്ഡലം പ്രസിഡൻ്റ് ജോസി P തോമസ് എന്നിവർ സമര പന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
പാർട്ടി നേതാക്കളായ അഡ്വ: vp സാബു വിൻസൻ്റ് താന്നിപ്പിള്ളി ,അനന്തൻ മാലാവിട്ടിൽ ,ടോമി അറക്കൽ, ഷിബാ ജോസഫ്,ബിജു P ജേക്കബ്ബ് ഗോഡ്സൻ ഫിഗര ദോ , അബ്രോസ് ഇട്ടുമ്മൽ ആൻ്റണി താന്നിപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.