കോട്ടയം നഗരസഭ
ഫലം അറിഞ്ഞത്
UDF – 7
LDF – 6
NDA – 3
വാർഡ് 1 – ഗാന്ധിനഗർ നോർത്ത് – അനു ലൂക്കോസ് (UDF)
വാർഡ് 2 – സംക്രാന്തി
റൂബി ജോയ് കണ്ണച്ചേൽ (UDF)
വാർഡ് 3 – പാറമ്പുഴ
ജോജി കുറത്തിയാടൻ(LDF)
വാർഡ് 4- പള്ളിപ്പുറം
എം ഇ റജിമോൻ (LDF)
വാർഡ് – 5- നട്ടാശ്ശേരി
ദിവ്യാ സുജിത്ത് (NDA)
വാർഡ് 6 – പുത്തേട്ട് വിനു ആർ. മോഹൻ (NDA)
വാർഡ് – 7കുമാനല്ലൂർ ടൗൺ
ജി. രാജേഷ് (LDF)
വാർഡ് 9- പുല്ലേരിക്കുന്ന് – പി.ജി പ്രസന്നൻ (LDF)
വാർഡ് – 10 – മള്ളൂശ്ശേരി മഞ്ജു സുധീഷ് (LDF)
വാർഡ് – 11 നാഗമ്പടം നോർത്ത് – ടി. സി റോയി (UDF)
വാർഡ് – 13 – മുള്ളൻകുഴി ഗൗരി ശങ്കർ (UDF)
വാർഡ് – 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)
വാർഡ് – 31 – പുത്തൻതോട്- സൂസൻ സേവ്യർ (UDF)
വാർഡ് – 34 – കണ്ണാടിക്കടവ് – അലീഷ എം. ജേക്കബ് (UDF)
വാർഡ് – 35 മറിയപ്പളളി
കെ. ശങ്കരൻ (NDA)
വാർഡ് – 38 പാണംമ്പടി ജിഷ ജോഷി ( LDF)

