തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 70.86% പോളിംഗ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 70.86% പോളിംഗ്. ജില്ലയിൽ ആകെയുള്ള 16,41,176 വോട്ടർമാരിൽ 11,63,010 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ 588477 സ്ത്രീകളും 574529 പുരുഷന്മാരും ട്രാൻസ്ജെൻഡര്‍ വിഭാഗക്കാരായ നാലു പേരും ഉള്‍പ്പെടുന്നു.

നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും അന്തിമ പോളിംഗ് ശതമാനം ചുവടെ

നഗരസകഭള്‍

ചങ്ങനാശേരി: 68.13%
കോട്ടയം: 68.27%
വൈക്കം: 74.34%
പാലാ :69.01%
ഏറ്റുമാനൂർ: 69.73%
ഈരാറ്റുപേട്ട: 85.71%

ബ്ലോക്ക് പഞ്ചായത്തുകൾ
ഏറ്റുമാനൂർ: 72.64%
ഉഴവൂർ: 67.58%
ളാലം: 69.85%
ഈരാറ്റുപേട്ട: 72.72%
പാമ്പാടി: 71.55%
മാടപ്പള്ളി: 67.17 %
വാഴൂർ: 70.75%
കാഞ്ഞിരപ്പള്ളി: 70.83%
പള്ളം: 69.51%
വൈക്കം: 79.03%
കടുത്തുരുത്തി: 71.78 %

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....