മണർകാട് ഓൾഡ് കെ.കെ റോഡ് ടാറിംങ് – ഗതാഗത നിരോധനം

ടാറിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം മണർകാട് ഓൾഡ് കെ.കെ റോഡിൽ സെപ്തംബർ 18 മുതൽ ഗതാഗതം നിരോധിച്ചു.പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ് ഡിവിഷനു കീഴിലുള്ള പാമ്പാടി റോഡ് സെക്ഷനു കീഴിലാണ് പണികൾ നടത്തുന്നത്.ടാറിംഗ് പൂര്‍ത്തിയാകുന്നത് വരെയാണ് ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നതെന്നും അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.മണര്‍കാട് ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍(വണ്‍ വേ) വലത്തേക്ക് തിരിഞ്ഞ് ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ജംഗ്ഷനില്‍ എത്തി എന്‍.എച്ച് 183 ല്‍ കൂടി പോകണം.

Leave a Reply

spot_img

Related articles

പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ട്; ജി സുധാകരൻ

താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് ജി സുധാകരൻ.പാർട്ടിയിൽ നിന്ന് പോയവരുടെ കൂട്ടത്തിൽ താൻ ഇല്ല എന്നാണ് സി...

ആന്റോ അഗസ്റ്റിന് ജാമ്യമില്ല

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ...

സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സിപിഎമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്രഖ്യാപിച്ചിട്ടും അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും...

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...