കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യു എ യിലെ പ്രമുഖ കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്ചെയ്യുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു എ യിലെ പ്രമുഖ കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

ഉദ്യോഗാർത്ഥിക‍ൾ പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം.


1 . കാർപെന്റർ : 20 ഒഴിവുകൾ , ശമ്പളം : 1200 AED
2 . മേസൺ : 22 ഒഴിവുകൾ , ശമ്പളം : 1300 AED
3 . സ്റ്റീൽ ഫിക്സെർ : 43 ഒഴിവുകൾ , ശമ്പളം : 1200 AED
4 . അലൂമിനിയം ഫാബ്രിക്കേറ്റർ : 20 ഒഴിവുകൾ , ശമ്പളം : 1300 AED
5 . ഫർണിച്ചർ പെയിൻറ്റർ : 10 ഒഴിവുകൾ , ശമ്പളം : 1350 AED
6 . ഫർണിച്ചർ കാർപെന്റർ : 18 ഒഴിവുകൾ , ശമ്പളം : 1350 AED
7 . പ്ലമ്പർ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
8 . എ.സി. ടെക്‌നീഷ്യൻ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
9 . ഡക്റ്റ്‌ മാൻ : 6 ഒഴിവുകൾ , ശമ്പളം : 1300 AED
10 . ഹെൽപ്പർ : 6 ഒഴിവുകൾ , ശമ്പളം : 1200 AED
വിസ, താമസം എന്നിവ കമ്പനി സൗജന്യമായി നൽകുന്നു.

ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.


താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 മെയ് 6-ാം തീയതിയ്ക്ക് മുന്നേ gcc@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /7736496574/9778620460.
Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്. 2024 ജനുവരി - മാർച്ച്‌ കാലയളവില്‍ കേരളത്തിലെ...