അന്തരിച്ചു

കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും മുൻ കെപിസിസി അംഗവുമായ വിളക്കുമാടം ചാത്തൻകുളം പുതുപ്പള്ളിൽ (ഐക്കരവാഴമറ്റം) എ.കെ.ചന്ദ്ര മോഹനൻ (കെ.സി.നായർ 75) അന്തരിച്ചു. മൃതദേഹം ഇന്നു വൈകിട്ട് 4ന് വീട്ടിൽ കൊണ്ടുവ രും. സംസ്ക‌ാരം നാളെ 11ന് വീട്ടു വളപ്പിൽ. കേരള ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി, ജനശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കില ട്രെയ്നർ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. മീനച്ചിൽ പഞ്ചായത്ത് മുൻ അംഗമാണ്.

Leave a Reply

spot_img

Related articles

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...

രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

രാജി വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ...