മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ചികിത്സയിൽ

പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു. കള്ളനെ കണ്ട് ഉ​റ​ക്കെ നി​ല​വി​ളി​ച്ച ക​ല്യാ​ണി​യ​മ്മ​ക്ക് നേ​രെ നീ​ള​മു​ള്ള ക​ത്തി വീ​ശി.

മോഷ്ടാവിന്റെ വെട്ടേറ്റ വയോധിക ചികിത്സയിൽ. കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര​യി​ൽ പോ​ത്ത​ൻ​കു​ഴി​യി​ൽ ക​ല്യാ​ണി (75)ക്കാണ് മോഷ്ടാവിന്റെ വെട്ടേറ്റത്. ത​ല​നാ​രി​ഴ​ക്കാ​ണ് കല്യാണി ര​ക്ഷപ്പെട്ടത്.

വീ​ടി​ന്റെ അ​ടു​ക്ക​ള​ വാ​തി​ൽ പൊ​ളി​ച്ചാണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

വൈ​ദ്യു​തി​യി​ല്ലാ​ത്ത ആ ​രാ​ത്രി മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ൽ മോ​ഷ്ടാ​വി​നെ ക​ണ്ട് ഉ​റ​ക്കെ നി​ല​വി​ളി​ച്ചു തുടർന്നാണ് ആക്രമണം ഉണ്ടായത്.

മോ​ഷ്ടാ​വ് ക​ത്തി വീ​ശി​യ​തോടെ നെ​റ്റി​യി​ൽ നീ​ള​ത്തി​ലു​ള്ള മു​റി​വേറ്റിട്ടുണ്ട്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...