ലണ്ടൻ : സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു മരണം,30 പേർക്ക് പരിക്കേറ്റു.
ചുഴിയിൽ പെട്ട വിമാനം അടിയന്തിരമായി ബാങ്കോക്ക് വിമാനത്താവളത്തിൽ ഇറക്കി.
ലണ്ടനിൽ നിന്ന് സിംഗപൂരിലേക്കുള്ള യാത്രയിലാണ് എസ്ക്യൂ21 വിമാനം അപകടത്തിൽ പെട്ടത്.
അപകടത്തിൽ പെട്ട വിമാനത്തിൽ ആകെ 211 യാത്രക്കാരും,18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.