ഇന്നു നടത്താനിരുന്ന പ്ലസ് വൺ സപ്ലിമെ ന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. നാളത്തെ പരീക്ഷ ടൈം ടേബിൾ അനുസരിച്ചു തന്നെ നടക്കുമെന്നു പരീക്ഷ സെക്രട്ടറി കെ.മാണിക്യരാജ് അറിയിച്ചു.ഇന്നു നടത്താനിരുന്ന പരീക്ഷകൾ എംജി സർവകലാ ശാല മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ.

