പിഎം ശ്രീ തർക്കം ഭരണത്തെ ബാധിക്കില്ല; സി പി ഐ മന്ത്രിമാർ

പിഎം ശ്രീ തർക്കം ഭരണത്തെ ബാധിക്കില്ല സി പി ഐ മന്ത്രിമാർ. ഇടത് നയമാണ് രണ്ട് പാർട്ടികളും ഉയർത്തി പിടിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും
പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്നും ജി ആർ അനിൽ പറഞ്ഞു.സി പി എം – സി പി ഐ ഭിന്നത ഭരണതലത്തിൽ പ്രതിഫലിക്കുന്നില്ലല്ലോയെന്ന മറുപടിയാണ് മന്ത്രി പി പ്രസാദ് നൽകിയത്. തർക്കമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പങ്കെടുത്ത ചർച്ചയിൽ സി പി ഐ മന്ത്രിമാർ പങ്കെടുക്കില്ലായിരുന്നല്ലോയെന്നും എന്നും പി പ്രസാദ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി. സെയ്തലവി

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി....

പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം; വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു

ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം. വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു.ഇന്ന് പുലർച്ചെ 2 മണിയോടെ ആണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട കാർ...

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.ഇതിലൂടെ നിലവിലുള്ള...

ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു; ക‍ര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി ലിജു

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു....