രമേശ്‌ ചെന്നിത്തല ഇരുത്തം വന്ന രാഷ്ട്രീയ നേതാവ്; വെള്ളാപ്പള്ളി നടേശൻ

രമേശ്‌ ചെന്നിത്തല ഇരുത്തം വന്ന രാഷ്ട്രീയ നേതാവെന്ന് വെള്ളാപ്പള്ളി നടേശൻ.എൻ എസ് എസുമായി രമേശ്‌ ചെന്നിത്തല അകന്ന് നിൽക്കാൻ പാടില്ല. പിണക്കം മാറി ഇണക്കത്തിലേക്ക് എത്തിയെങ്കിൽ അതിന് രമേശിന്റെ മെയ് വഴക്കവും വിട്ടുവീഴ്ചയും വലിയ മനസ്സുമാണ് കാരണം.രമേശ്‌ ജനസമ്മതി ഉള്ള നേതാവാണ്.പിണക്കങ്ങൾ തീർത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും നല്ലത്.ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പക്വമില്ലാതെ നാവ് കൊണ്ട് വെറുപ്പ് മേടിക്കുന്നയാൾ ആണ്.പ്രതിപക്ഷ നേതാവിന് വേണ്ട മെയ് വഴക്കം അദ്ദേഹത്തിന് ഇല്ല.അതുകൊണ്ടാണ് എൻ എസ് എസ് പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് എന്നാണ് തന്റെ വിശ്വാസമെന്നും വെള്ളാപ്പള്ളി.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...