പന്നി പനി; ആലുവ ഭാരത മാതാ ലോ കോളേജ് അടച്ചു

പന്നി പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഭാരത മാതാ ലോ കോളേജ് അടച്ചു.കോളേജിലെ
ഒരു വിദ്യാർഥിക്ക് പന്നി പനി സ്ഥിരികരിച്ചു. മുന്നു പെൺകുട്ടികൾക്ക് പന്നിപനി ലക്ഷണങ്ങൾ ഉണ്ട്. ഇന്ന് രാവിലെയാണ് പന്നി പനിയാണന്ന് സ്ഥിതികരണം വന്നത്. വിവിധ വിദ്യാർത്ഥികൾ പനി ലക്ഷങ്ങൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെ നിർദേശാനുസരണം അവധി കൊടുത്തത്.കോളേജിലെ ക്ലാസുകൾ ഓൺലൈനായി നടക്കും.തൊട്ടടുത്ത ഭാരത മാതാ ആർട്സ് കോളേജിലെ വിദ്യാർത്ഥികളെയും നിരീക്ഷിക്കുന്നുണ്ട്. അവിടെയും പലർക്കും പനി ലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യ വിഭാഗം ജാഗ്രതയിലാണ്. കോളേജുകളുടെ പരിസരത്ത് നിരവധി പി.ജി ഹോസ്സ്റ്റലുകളുള്ളതിനാൽ പനി പടരാനുള്ള സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...