ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഉത്തരവാദിത്തമുള്ള ഒരു പൗരൻ ഒരു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടതുണ്ട്.
രാജ്യം ഭരിക്കാൻ ഏറ്റവും യോഗ്യമായ രാഷ്ട്രീയ പാർട്ടിയെ തിരഞ്ഞെടുക്കേണ്ടത് ഒരു പൌരൻ്റെ കടമയാണ്.
വോട്ട് അഥവാ സമ്മതിദാനാവകാശം...