നെടുപുഴയില്‍ കോള്‍പാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ ‌നെടുപുഴയില്‍ കോള്‍പാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകിട്ടോടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവില്‍ വെച്ച്‌ മുങ്ങി അപകടമുണ്ടായത്. വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരില്‍ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

Leave a Reply

spot_img

Related articles

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി...

കാഫിർ സ്ക്രീൻഷോട്ട് കേസില്‍ റിമാൻഡിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കർ ജയില്‍മോചിതനായി

കാഫിർ സ്ക്രീൻഷോട്ട് കേസില്‍ റിമാൻഡിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കർ ജയില്‍മോചിതനായി.വടകര സബ് ജയിലിന് പുറത്തിറങ്ങിയ ജിതിന് സി.പി.എം വടകര ഏരിയ സെക്രട്ടറി കെ....

വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കാൻ അദാനി ഗ്രൂപ്പ്

വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കാൻ അദാനി ഗ്രൂപ്പ് .മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനോട്...

‘ഓപ്പറേഷൻ തൂഫാൻ’: ചെന്നിത്തല ഇന്ന് പെരുമ്പാവൂരിലെ ‘ഭായി’ കോളനിയിൽ

പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...