നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി എസ് പ്രശാന്ത്.ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു.നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.കുറച്ചുനേരത്തേക്ക് ദർശനം തടസ്സപ്പെട്ടു.വിശദീകരണം ലഭിച്ചശേഷം തുടർ നടപടിയെന്നും പ്രശാന്ത്.