എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും

വയനാട്ടിലെ മുണ്ടക്കൈ ഉഎൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും.രുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും.

കൽപ്പറ്റ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുമ്പിൽ നടക്കുന്ന സത്യഗ്രഹം വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്യും. രാവിലെ ഒമ്പത്‌ മുതൽ പകൽ ഒന്നുവരെയാണ്‌ സത്യഗ്രഹം. ആഗസ്ത്‌ ഒമ്പതിന്‌ കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ടുകണ്ട്‌ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.‌ എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന്‌ പിന്നീട്‌ അവഗണനയാണ്‌ ഉണ്ടായത്‌. ഈ സാഹചര്യത്തിലാണ്‌ പ്രതിഷേധം.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...