സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാര്‍ഥ്യത്തിലേക്ക്

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാര്‍ഥ്യത്തിലേക്ക്. പേരുമാറ്റലിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് ഇന്ന് നിയമസഭ അംഗീകരിക്കും.ഏകകണ്ഠമായി അംഗീകരിച്ച ശേഷം പിന്നീട് ലോക്‌സഭയ്ക്ക് അയച്ചു കൊടുക്കും. ലോക്‌സഭ കൂടി പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റല്‍ യാഥാര്‍ത്ഥ്യമാകും. ശേഷം ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം എന്നായി മാറും.ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ ആണ് കേരള എന്നത് കേരളം എന്നായി മാറാന്‍ പോകുന്നത്.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...