ഈ വർഷത്തെ നോബേൽ സമ്മാനങ്ങൾ ഇന്ന് മുതൽ പ്രഖ്യാപിച്ച് തുടങ്ങും

ഈ വർഷത്തെ നോബേൽ സമ്മാനങ്ങൾ ഇന്ന് മുതൽ പ്രഖ്യാപിച്ച് തുടങ്ങും.പതിവ് പോലെ വൈദ്യശാസ്ത്ര നോബേലാണ് ആദ്യം പ്രഖ്യാപിക്കുക. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാക്കും പുരസ്കാര പ്രഖ്യാപനം. മൈക്രോ ആർഎൻഎകളെ കണ്ടെത്തിയ വിക്ടർ ആബ്രോസിനും ഗാരി റുവ്‌കിനിനുമായിരുന്നു 2024ലെ വൈദ്യശാസ്ത്ര നോബേൽ. ചൊവ്വാഴ്ച‌ ഭൗതികശാസ്ത്ര നോബേൽ പ്രഖ്യാപിക്കും. ബുധനാഴ്‌ച രസതന്ത്ര നോബേലും. ഒക്ടോബർ 9നാകും സാഹിത്യനോബേൽ പ്രഖ്യാപനം, സമാധാന നോബേൽ ആർക്കെന്ന് പത്താംതീയതി അറിയാം. ഒക്ടോബർ പതിമൂന്നിനാണ് സാന്‌പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപനം.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...