റേഷൻ കടകൾക്ക് ഇന്ന് അവധി

ഡിസംബർ മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനാൽ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു റേഷൻ കടകൾക്ക് അവധിയായിരിക്കും.ജനുവരിയിലെ റേഷൻ വിതരണം നാളെ ആരംഭിക്കും.വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണു വിതരണം. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 3 കിലോ അരി ഇതേനിരക്കിൽ നൽകും. കൂടാതെ, നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതമായും ലഭിക്കും.

Leave a Reply

spot_img

Related articles

ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും...

മലയോര മേഖലകൾ സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

മലയോര മേഖലകൾ സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തീരുമാനം. അവിചാരിതമായി ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ എം.എൽ.എ. മാണി സി. കാപ്പൻ,...

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം; വീട് പൂർണമായും തകർന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. കുടയത്തൂർ അടൂർമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ്...

മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...