തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക്; മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചു

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണീ വിവരം.കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ ഗേറ്റിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. റെയിൽവേ ഗേറ്റിന് ഇരുവശത്തുമുള്ള ഹംമ്പ് ഡ്രൈവർമാർക്ക് കാണുന്ന തരത്തിൽ രേഖപ്പെടുത്താത്തത് കാരണം അപകടങ്ങൾ നിത്യ സംഭവമാണെന്നും പരാതിയിലുണ്ട്

Leave a Reply

spot_img

Related articles

കായിക ഉച്ചകോടി: നിക്ഷേപ പ്രഖ്യാപനങ്ങൾ ജലരേഖയായി

തിരുവനന്തപുരത്ത് 2024-ൽ എൽ.ഡി.എഫ് സർക്കാർ സംഘടിപ്പിച്ച കായിക ഉച്ചകോടിയും (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള - ISSK) അതുവഴിയുള്ള കോടികളുടെ നിക്ഷേപ പ്രഖ്യാപനങ്ങളും വെറും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; കോൺ​ഗ്രസ് നേതാവ് ചേന്തി അനിൽ കസ്റ്റഡിയിൽ

പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം...

തൃശൂർ നഗരം ഇന്ന് പുലികളുടെ കളിക്കളം; ഓണാഘോഷത്തിന് ഇന്ന് സമാപനം

ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് തിരശീല വീഴുന്നതിന്റെ ഭാഗമായി തൃശൂരിൽ ഇന്ന് പുലിക്കളി മഹോത്സവം അരങ്ങേറും.വൈകിട്ട് നാല് മണിയോടെ നഗരം പുലികൾ കീഴടക്കും.9സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...