സഹകരണ വാരാഘോഷ ഉദ്ഘാടന പരിപാടിക്കിടെ വി.കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി

സഹകരണ വാരാഘോഷ ഉദ്ഘാടന പരിപാടിക്കിടെ വി.കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി .എംഎൽഎയുടെ കൂടെയു ണ്ടായിരുന്നയാളെ കൈയേറ്റം ചെയ്തു.പയ്യന്നൂർ കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.വി.കുഞ്ഞികൃഷ്ണ‌ൻ എംഎൽഎ ഉദ്ഘാടനപ്രസംഗം നടത്തവേ സമ്മേളന പ്രതി നിധികൾ പ്രസംഗം തടസപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു. ‌സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ച പ്രതിനിധികളെ തടയാനായി ശ്രമിക്കുമ്പോഴാണ് എംഎൽഎയു ടെ കൂടെയുണ്ടായിരുന്ന പ്രസന്നന് നേരെ കൈയേറ്റമുണ്ടായത്.സഹകരണ വാരാഘോഷം ഉദ്ഘാടനത്തിൽ നിന്ന് വി.കുഞ്ഞികൃഷ്ണൻ എംഎ ൽഎയെ ഒഴിവാക്കിയാണ് പരിപാടി നടത്താൻ നേരത്തെ സംഘാടക സമിതി തീ രുമാനിച്ചിരുന്നത്. സഹകരണവകുപ്പ് സ്ഥലം എംഎൽഎയെ ഉൾപ്പെടുത്തണമെ ന്ന് നിർദേശം നൽകിയതിനുശേഷമാണ് വി.കുഞ്ഞികൃഷ്‌ണനെ ഉദ്ഘാടകനാക്കി യത്.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81...

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസോസിയേഷൻ പത്തനംതിട്ട...

എൽപിഎസ്ടി സമരം: ചർച്ചയിൽ തീരുമാനമായില്ല; പ്രതീക്ഷ കൈവിടാതെ സമരക്കാർ, നിരാഹാരം തുടരുമെന്ന് വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളിൽ അന്തിമ തീരുമാനമായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാര...

സഭാതർക്കം: മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു; സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കാതോലിക്കാ ബാവാ

ഓർത്തഡോക്സ് –യാക്കോബായ സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....