വിസിമാർ ഹൈക്കോടതിയിലേക്ക്

ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കാലിക്കറ്റ്, സംസ്‌കൃത വിസിമാർ ഹൈക്കോടതിയെ സമീപിക്കും

ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമ സാധ്യത തേടി കാലിക്കറ്റ്, സംസ്‌കൃത വൈസ് ചാൻസലർമാർ. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ ഗവർണർ ഇന്നലെ പുറത്താക്കിയിരുന്നു

നടപടി നേരിട്ട വിസിമാർ നിയമപരമായി നീങ്ങുമെന്ന് തന്നെയാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഇവരെ ഉടൻ നീക്കം ചെയ്യാൻ കഴിയില്ല. അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു

പത്ത് ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പാക്കാൻ പാടുള്ളുവെന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനുള്ളിൽ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്‌റ്റേ വാങ്ങാനാകും വിസിമാരുടെ ശ്രമം

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...