കാസര്‍ഗോഡ് 17 വയസുകാരന് വെടിയേറ്റു

കാസര്‍ഗോഡ് പൂച്ചക്കാട് 17 വയസുകാരന് തോക്കില്‍ നിന്നും വെടിയേറ്റു. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പിതാവ് കിടപ്പ് മുറിയിലെ തലയണക്കടിയില്‍ വെച്ച തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേല്‍ക്കുകയായിരുന്നു.
അലക്ഷ്യമായി തോക്ക് സൂക്ഷിച്ചതിന് പിതാവിന്റെ പേരില്‍ പൊലീസ് കേസെടുത്തു. 17 കാരനെ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.

Leave a Reply

spot_img

Related articles

ബിഎല്‍എം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാൻ ഇഡി ഉടൻ നോട്ടീസ് നല്‍കും

ബിഎല്‍എം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉടൻ നോട്ടീസ് നല്‍കും.പ്രേംകുമാർ വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്...

സിഐടിയു സംസ്ഥാന സമ്മേളനം; കോട്ടയം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കോട്ടയം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി .ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നഗരത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും നഗരത്തിനകത്തെ യാത്രയ്ക്കും...

കോഴിക്കോട് ഇന്ന് രാത്രി മുതല്‍ ഗതാഗത നിരോധനം

കോഴിക്കോട് ഇന്ന് രാത്രി മുതല്‍ ഗതാഗത നിരോധനം ഏർപ്പെടുത്തും .ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മണി...

തൈക്കൂടത്ത് കാര്‍ ആക്സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം

തൈക്കൂടത്ത് കാര്‍ ആക്സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം.ദി കാര്‍സ് എന്ന സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ഥാപനത്തില്‍ തീപടര്‍ന്നത്....