കേരളത്തിൽ 2.78 കോടി വോട്ടർമാർ

കേരളത്തിൽ 2.78 കോടി വോട്ടർമാർ; പുതിയ വോട്ടർമാർ 63,564, ഒഴിവായവർ 89,907. പുതുക്കിയ വോട്ടർപട്ടികപ്രകാരം സംസ്ഥാനത്ത് ആകെ വോട്ടർമാർ 2,78,10,942.

സ്ത്രീകൾ – 1,43,69,092
പുരുഷന്മാർ – 1,34,41,490
ഭിന്നലിംഗക്കാർ – 360

കൂടുതൽ വോട്ടർമാരുള്ള ജില്ല: മലപ്പുറം – 34,01,577
കുറവ്: വയനാട് – 6,42,200
പ്രവാസികൾ – 90,124
മുതിർന്നവർ (പ്രായം 85-നുമുകളിൽ): 2,88,285 (1.04 ശതമാനം)
യുവജനങ്ങൾ – : 2,96,552 (1.07 ശതമാനം)
ഭിന്നശേഷിക്കാർ – 2,62,220 (0.94 ശതമാനം)
ജെൻഡർ അനുപാതം – 1,069

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...