ട്രെയിൻ തട്ടി 3 മരണം

ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു.ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം.മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല . മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് പറഞ്ഞു. ഹോൺ അടിച്ചിട്ടും മാറിയില്ല.എറ്റുമാനൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചത് അമ്മയും മക്കളും ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Leave a Reply

spot_img

Related articles

കണ്ണ് നിറഞ്ഞ് കൈയിൽ പിടിച്ച് ഷെമി; നെഞ്ചുലഞ്ഞ് അബ്ദുറഹീം

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിന്ന് രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി. അഫാന്‍റെ പിതാവ് അബ്ദുറഹീം ഷെമിയെ കണ്ടെന്നും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞെന്നും അബ്ദുറഹീമിന്‍റെ സുഹൃത്ത്...

കെഎസ്എഫ്ഡിസിയുടെ മുഖം മാറ്റുന്ന നടപടികളുമായി മുന്നോട്ടുപോകും: സജി ചെറിയാൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് സാംസ്‌കാരിക, യുവജനകാര്യ, വകുപ്പ് മന്ത്രി സജി ചെറിയാൻ....

സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ 10.30ന്...

സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ താത്കാലിക ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ശമ്പളം 32560/രൂപ. മെഡിക്കല്‍ സൈക്യാട്രിയില്‍ എംഫില്‍ യോഗ്യതയുള്ള,18 നും 41...