ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക് 40 ശതമാനം പ്രാബല്യത്തിൽ

ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക് 40 ശതമാനം പ്രാബല്യത്തിൽ.സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ  പുറത്തിറക്കിയ  വിജ്ഞാപനം നമ്പർ 9/2025 – സെൻട്രൽ ടാക്‌സ് (റേറ്റ്)  പ്രകാരവും,  സംസ്ഥാന  സർക്കാർ  പുറത്തിറക്കിയ എസ്.ആർ.ഒ  നമ്പർ 1059/2025  വിജ്ഞാപന  പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി.  നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു. സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ  40 ശതമാനം നികുതി നിരക്ക്  പ്രാബല്യത്തിലാകും. ഇതുമായി ബന്ധപ്പെട്ട  വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ  നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ പത്രിക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....