ഓണം ബമ്പർ ജേതാവ് ആലപ്പുഴയിൽ. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർ ഓണം ബമ്പർ ജേതാവ്. ടിക്കറ്റ് തുറവൂർ എസ് ബി ഐയിൽ ഹാജരാക്കി. ടിക്കറ്റ് എടുത്തത് കൊച്ചി നെട്ടൂരിൽ നിന്ന്. നെട്ടൂരിലെ പെയിന്റ് ഗോഡൗൺ മാനേജർ ആണ് ശരത്.
കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...
മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...