പാളയം മാർക്കറ്റ് മാറ്റം; കോഴിക്കോട് നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് വ്യാപാരികളുടെ സമരം

പാളയം മാർക്കറ്റ് നഗരത്തില്‍നിന്ന് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടന വേളയില്‍ കോഴിക്കോട് നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് വ്യാപാരികളുടെ സമരം. നഗരത്തില്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന മാർക്കറ്റ് സൗകര്യങ്ങള്‍ കുറവെന്ന പേരിൽ മാറ്റുന്നതിന് എതിരെയാണ് സമരം. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെ സമര രംഗത്തുണ്ട്.
കോർപ്പറേഷന്റെ അധീനതയിലുള്ള മാർക്കറ്റിനെ ഒഴിപ്പിച്ച്‌ അവിടെ വൻ കമേഷ്യല്‍ കോംപ്ലക്‌സുകള്‍ നിർമ്മിക്കാനുള്ള ലക്ഷ്യമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്തുവന്നാലും പാളയം മാർക്കറ്റില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് പ്രതിഷേധ സമരക്കാർ വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...