പന്തളം രാജകുടുംബാംഗവും കൈപ്പുഴ മാളിക കൊട്ടാരത്തിൽ പരേതയായ രേവതി നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും പരേതനായ കോളശ്ശേരി ജാതവേദൻ നമ്പൂരിയുടെയും മകൻ വിശാഖം നാൾ രാജ രാജ വർമ്മ (രാജീവൻ,67) അന്തരിച്ചു. ഭാര്യ :ശോഭനമക്കൾ :രാഖി പി. വർമ്മ, രശ്മി പി. വർമ്മ. മരുമക്കൾ : മനോജ് വർമ്മ (തിരുവല്ല) , സജീവ് (കോട്ടയം എ ആർ ക്യാമ്പ് എഎസ്ഐ) സംസ്കാരം കാഞ്ഞിരപള്ളി മകളുടെ വസതിയിൽ.ആശൂലം ആയതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു . ശുദ്ധി ക്രിയകൾക്കു ശേഷം നവംബർ 1 ന് തുറക്കും

