കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് 83 പേര്‍

തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി പിന്നിട്ടപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 23 ഡിവിഷനുകളിലായി മത്സര രംഗത്തുള്ളത് 83 പേര്‍. ഇതില്‍ 46 പേര്‍ വനിതകളും 37 പേര്‍ പുരുഷന്‍മാരുമാണ്.

വിവിധ ഡിവിഷനുകളില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ

വൈക്കം-4
വെള്ളൂര്‍-4
കടുത്തുരുത്തി-5
കുറവിലങ്ങാട്-3
ഉഴവൂര്‍-3
ഭരണങ്ങാനം-3
പൂഞ്ഞാര്‍ -3
തലനാട്-3
മുണ്ടക്കയം-4
എരുമേലി-4
കാഞ്ഞിരപ്പള്ളി-3
പൊന്‍കുന്നം-3
കിടങ്ങൂര്‍-3
അയര്‍ക്കുന്നം-3
പാമ്പാടി-3
കങ്ങഴ -3
തൃക്കൊടിത്താനം-4
വാകത്താനം-5
പുതുപ്പള്ളി -4
കുറിച്ചി-4
കുമരകം-4
അതിരമ്പുഴ-5
തലയാഴം-3

Leave a Reply

spot_img

Related articles

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...